ദോഹ: ഖത്തറിൽ സെപ്റ്റംബർ ഒന്ന് മുതൽ ഡിസംബർ 1 വരെ മൂന്ന് മാസക്കാലത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഖത്തറില്‍ നിയമ വിരുദ്ധമായി താമസിക്കുന്നവര്‍ക്ക് നിയവിധേമായി നാട്ടിലേക്കു മടങ്ങാനുള്ള അവസാട്ടം കൂടിയാണിത്.
രാജ്യത്തേക്കുള്ള എന്‍ട്രി, എക്സിറ്റ്, റസിഡന്‍സ്, സ്പോണ്‍സര്‍ഷിപ്പ് സംബന്ധമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന 2009ലെ നാലാം നമ്പര്‍ നിയമപ്രകാരമുള്ള നടപടികളില്‍ പൊതുമാപ്പ് കാലത്ത് ഇളവ് ലഭിക്കും. ഇതിനായി സെർച്ച് ആൻഡ്ഫോളോ അപ് ഡിപാര്‍ട്ട്മെന്റുമായി ബന്ധപ്പെടണം.ഖത്തറിന്റെ ചരിത്രത്തിലെ മൂന്നാമത്തെ പൊതുമാപ്പ് ആണിത്.
Post Your Comments