News

നായകളെ ഉപയോഗിച്ച് വേശ്യാലയം നടത്തിയ യുവാവിന് നാട്ടുകാരുടെ ക്രൂരമര്‍ദനം

നായകളെ ഉപയോഗിച്ച് വേശ്യാലയം നടത്തിയ യുവാവിന് നാട്ടുകാരുടെ ക്രൂരമര്‍ദനം. യുവാവിനെ തെരുവിലൂടെ നഗ്നനാക്കി വലിച്ചിഴച്ചു. നായകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇയാള്‍ ആളുകളില്‍ നിന്ന് അഞ്ച് ഡോളര്‍ വാങ്ങിയിരുന്നു. നായസംരക്ഷകരാണ് ഇക്കാര്യങ്ങള്‍ പുറത്തു കൊണ്ടുവന്നത്.

പെണ്‍നായയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് നായസംരക്ഷര്‍ ഇയാള്‍ക്ക് സന്ദേശം അയച്ചു. തമ്മില്‍ കാണാന്‍ സൗകര്യം  ഒരുക്കണമെന്ന് നായസംരക്ഷകര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ സമ്മതിച്ചു.

തുടര്‍ന്ന് നായസംരക്ഷകരെല്ലാം ചേര്‍ന്ന് ഇയാളെ കാണാനെത്തി. ആളുകള്‍ ഇയാളെ നഗ്നനാക്കി തെരുവിലൂടെ വലിച്ചിഴച്ചു. തെരുവിലൂടെ വലിച്ചിഴച്ച യുവാവിനെ പിന്നീട് പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കീഴിലുണ്ടായിരുന്ന നായകളെ മൃഗസംരക്ഷണകേന്ദ്രത്തിലാക്കി.ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

 

 

shortlink

Post Your Comments


Back to top button