തിരുവനന്തപുരം : തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും രാവിലെ 4 മണിക്കും (4 am) , 6:40 മണിക്കും(6:40 am) എം.സി റോഡ് വഴി എറണാകുളത്തേക്കുളള സര്‍വ്വീസുകള്‍ ലഭ്യമാണ്.
ഈ ബസ് കൊട്ടാരക്കര , അടൂര്‍ , പന്തളം , ചെങ്ങന്നൂര്‍ , തിരുവല്ല , ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങള്‍ വഴി കടന്നു പോകുന്നു.
തിരുവനന്തപുരം അന്തര്‍ദ്ദേശീയ വിമാനത്താവളം , കൊട്ടാരക്കര , അടൂര്‍ , പന്തളം , ചെങ്ങന്നൂര്‍ , തിരുവല്ല , ചങ്ങനാശ്ശേരി , കറുകച്ചാല്‍ , പൊന്‍കുന്നം , പാലാ , എറണാകുളം
6:40 am :- തിരുവനന്തപുരം അന്തര്‍ദ്ദേശീയ വിമാനത്താവളം , കൊട്ടാരക്കര , അടൂര്‍ , പന്തളം , ചെങ്ങന്നൂര്‍ , തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , വൈക്കം , എറണാകുളം
ഓണ്‍ലൈനായി മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യുവാനും സാധിക്കും . അതിനായി www.kurtconline.com എന്ന വെമ്പ്‌സൈറ്റ് സന്ദര്‍ശിക്കുക.
പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമായ ഈ സര്‍വ്വീസുകള്‍ പരമാവധി ഉപയോഗിക്കുക
Post Your Comments