NewsInternational

ലോകത്തിലെ ഏറ്റവും പഴക്കമുളള മനുഷ്യ അസ്ഥികൂടം കണ്ടെത്തി

സൗദി അറേബ്യയിലെ താബൂക്കില്‍ നിന്നാണ് ലോകത്തിലെ ഏറ്റവും പഴക്കമേറിയ മനുഷ്യ അസ്ഥികൂടം കണ്ടെത്തിയത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും സൗദി പുരാവസ്തുശാസ്ത്രജ്ഞരും സംയുക്തമായാണ് ഈ കണ്ടെത്തല്‍ നടത്തിയത്.

തായ്മയിലെ ഖനനത്തിനിടയിലലാണ് 90,000 വര്‍ഷം മുമ്പ് ജീവിച്ചിരുന്നയാളുടെ അസ്ഥികൂടം കണ്ടെത്തിയത്. ഈ കണ്ടെത്തലിനെ ഗ്രീന്‍ അറേബ്യ പേരിലാണ് ഗവേഷകര്‍ വിളിയ്ക്കുന്നത്.

തായ്മയിലെ ജനവാസത്തിന് പിന്നില്‍ വലിയൊരു ചരിത്രമുണ്ടെന്ന് സൗദി ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് കമ്മീഷന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button