Kerala

വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയയാള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ തൃശൂര്‍ സ്വദേശി കസ്റ്റഡിയില്‍. തൃശൂർ അടാട്ട് സ്വദേശി ശ്രീകുമാർ ആണ് പിടിയിലായത്. ഇയാളുടെ ബാഗ് പരിശോധിച്ചതിൽനിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

shortlink

Post Your Comments


Back to top button