NewsLife Style

ആദ്യ പ്രണയം തകര്‍ന്നോ? എങ്കില്‍ നിങ്ങള്‍ ഈ 9 കാര്യങ്ങള്‍ പഠിച്ചിരിക്കും

പ്രണയിക്കാത്താവരായി ആരും തന്നെയുണ്ടാകില്ല എന്നാല്‍ ഒരു പ്രണയം പരാജയപ്പെട്ടാല്‍ ജീവിതം തീര്‍ന്നു എന്ന് കരുതുന്നവര്‍ ഏറെയാണ്‌. നിങ്ങളുടെ ആദ്യത്തെ പ്രണയതകര്‍ച്ച ഒരിക്കലും ജീവിതത്തിന്‍റെ അവസാനം അല്ലെന്ന് കരുതുക തന്നെ വേണം എന്നാണ് മനഃശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം.
ഒരു പ്രണയം തകരുമ്പോള്‍ സ്വഭാവികമായി ഒരു വ്യക്തി മനസിലാക്കുന്ന ചില കാര്യങ്ങളുണ്ട്.

1. ഒരു വ്യക്തിക്ക് ചുറ്റും കറങ്ങുന്നതല്ല, സ്വന്തം ജീവിതമെന്ന് സ്വയം തിരിച്ചറിയും

2. സുഹൃത്തുക്കളുമായുള്ള ബന്ധം വര്‍ദ്ധിക്കും

3. നിങ്ങള്‍ക്ക് ചിലര്‍ അവരുടെ ജീവിതത്തില്‍ നല്‍കിയിരുന്ന പ്രധാന്യം മനസിലാക്കും

4. മനസിന് പറ്റുന്ന മുറിവുകള്‍ ഉണങ്ങാന്‍ സമയം എടുത്തേക്കാം എന്ന് തിരിച്ചറിയും

5. മാതാപിതാക്കളുമായുള്ള ബന്ധം ദൃഢമാകുവാന്‍ ബ്രേയ്ക്ക് അപ്പ് കാരണമായേക്കാം

6. പിരിയുന്നത് അത്ര വലിയ കാര്യമല്ലെന്ന് മനസിലാക്കും

7. മനസ് ശൂന്യമാകുക എന്ന അവസ്ഥ അനുഭവിച്ചേക്കാം

8. സ്വയം സമാധാനിപ്പിക്കാനുള്ള കഴിവ് ചിലപ്പോള്‍ നിങ്ങളിലുണ്ടായി വരും

shortlink

Post Your Comments


Back to top button