NewsLife Style

സ്തനവലുപ്പം കൂടുതലുള്ള സ്ത്രീകളെ ബാധിക്കുന്ന രോഗങ്ങളുമായി പുതിയ പഠനം

പല സ്ത്രീകളും സ്തനം, സൗന്ദര്യത്തിന്റെ പ്രധാനഘടകമാണെന്നു കരുതുന്നു. വലിപ്പം കൂടിയാലും പ്രശ്‌നമാണെന്നു പുതിയ പഠനം. എന്നാല്‍ സ്തനവലുപ്പം കൂടുതലുള്ള സ്ത്രീകളില്‍ കുറഞ്ഞവരെ അപേക്ഷിച്ച് 5 വര്‍ഷം വരെ ആയുസ് കുറവായിരിക്കും എന്നു പഠനം. ഇവ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ആയുസ് കുറയാന്‍ കാരണം.

1, സ്തനവലുപ്പം കൂടുതലുള്ള സ്ത്രീകള്‍ക്കു സ്ഥിരമായി നടുവേദന ഉണ്ടാകും എന്നും പഠനം പറയുന്നു. ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.

2, ഇത്തരക്കാരില്‍ കഴുത്ത്, ഷോള്‍ഡര്‍ എന്നിവയ്ക്ക് അതിശക്തമായ വേദന അനുഭവപ്പെടും. ഈ വേദന ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ ഒപ്പം ഉണ്ടാകും.

3, സ്തനവലുപ്പം കൂടുന്നത് ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. ഇതു പലശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

4, സ്തനവലുപ്പം നെഞ്ചിലെ മര്‍ദ്ദം ഉയര്‍ത്തുന്നു ഇതു ശ്വാസതടസത്തിനു കാരണമാകും.

shortlink

Post Your Comments


Back to top button