NewsInternational

കൊതുകു ഫാക്ടറിയുമായി ചൈനീസ് വിപ്ലവം; ഉത്പാദനം ആഴ്ച്ചയില്‍ 30 ലക്ഷം കൊതുകള്‍

‘കൊതുകു ഫാക്ടറി’യുമായി ചൈന. ഓരോ ആഴ്ചയും ഈ കൊതുകു ഫാക്ടറിയില്‍നിന്ന് 30 ലക്ഷം കൊതുകുകളെയാണ് ശാസ്ത്രജ്ഞര്‍ പുറത്തുവിടുന്നത്. ഡെങ്കി, മഞ്ഞപ്പനി, സിക്ക തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങള്‍ തടയാനാണിത്. പ്രത്യേക ബാക്ടീരിയല്‍ അണുബാധയേറ്റ കൊതുകുകള്‍ മറ്റു കൊതുകുകളെ നശിപ്പിക്കാന്‍ ശേഷിയുള്ളവയാണ്. പ്രധാനമായും ഗ്വാന്‍ഷോയ്ക്കു സമീപമുള്ള ദ്വീപിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൊതുകുകളെ തുറന്നുവിടുന്നത്.

കൊതുകുകളുടെ മുട്ടയുടെയൊപ്പം ബാക്ടീരിയയെയും ലബോറട്ടറിയില്‍ വളര്‍ത്തുകയാണ് ശാസ്ത്രജ്ഞര്‍ ചെയ്യുക. വളര്‍ച്ചയെത്തിയ ആണ്‍കൊതുകുകളെയാണ് പുറത്തേക്കു വിടുന്നത്. ബാക്ടീരിയല്‍ അണുബാധയുള്ള ഈ കൊതുകുകളുമായി പ്രകൃതിയിലെ കൊതുകുകള്‍ സമ്പര്‍ക്കത്തിലാകും. ഇതുവഴി ബാക്ടീരിയ പകരുകയും ആ കൊതുകുകള്‍ നശിക്കുകയും ചെയ്യും. മാത്രമല്ല അവയ്ക്ക് ഡെങ്കി, മഞ്ഞപ്പനി, സിക്ക രോഗകാരികളായ വൈറസുകളെ മനുഷ്യരിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നു.

5000 പെണ്‍കൊതുകുകളെയും 1,600 ആണ്‍ കൊതുകുകളെയും പ്രത്യേക കൂട്ടിലടച്ചാണ് മുട്ടകള്‍ ശേഖരിക്കുന്നത്. ഈ മുട്ടകളുടെയൊപ്പം വോള്‍ബാക്കിയ ബാക്ടീരിയകളെയും വളര്‍ത്തുന്നു. ഈ ലബോറട്ടറിയില്‍ ഒരോ ആഴ്ചയും 50 ലക്ഷം കൊതുകുകളെ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. 3,500 ചതുരശ്രമീറ്റര്‍ വലുപ്പമുള്ള ‘കൊതുകുഫാക്ടറി’ 2012ലാണ് ആരംഭിച്ചത്. ഈ ദ്വീപിലെ കൊതുകുകളുടെ എണ്ണത്തില്‍ 90 ശതമാനത്തോളം കുറവു വന്നിട്ടുണ്ടെന്ന് ശാസ്ത്രജ്ഞനും കൊതുകു ഫാക്ടറിയുടെ ശില്പിയുമായ ഷിയോംഗ് ഷി പറഞ്ഞു.

Pic shows: In the factory where it is produced a million infertile mosquitoes in order to fight against dengue fever. A revolutionary new project has been decimating mosquito populations after a factory was set up to produce a million infertile mosquitoes every week in order to fight against dengue fever. The revolutionary idea which is being tested in Guangzhou Science City, a technology-centred area in the city of Guangzhou, capital of China’s southern Guangdong Province, is focussed on the fact that a female mosquito will only mate once. That mating then stimulators her to produce eggs. But by releasing infertile male mosquitoes, the eggs never develop. And the scientist have found that by releasing 1 million infertile mosquitoes every week, they have been significantly reducing concentrations of the bloodsucking insect. The project’s team leader, Xi Zhiyong, who led a first round of trial tests recently, confirmed they had been releasing the mosquitoes into the nearby Shazi Island every week to combat dengue fever. The release of the male mosquitoes is no threat to the human population because not only do they not carry the disease, but male mosquitoes do not bite. In fact most mosquitoes feed on fruit and plant nectar, and only the females need the blood to provide the protein to lay eggs. Tests results found that the sterilised male mosquitoes were able to help reduce the mosquito population by some 90 percent. According to Zhiyong, releasing sterilised mosquitos into the wild is just one of several innovative attempts to fight dengue fever, a disease which causes as many as 22,000 deaths worldwide each year, mostly children. With no vaccine or treatment for dengue haemorrhagic fever, China experienced its worst outbreak in decades, which resulted in some 47,000 cases. The pain caused by the disease is so intense that it has also become known as the "break-bone disease". Scientists believe that if the project works in the current testing, it could al

 

 

41210_1470289473

 

q2_14

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button