NewsIndia

ഗുജറാത്തിലെ മുനിസിപ്പാലിറ്റി ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ വിജയം

ദ്വാരക : ഗുജറാത്തിലെ ഓഖ മുനിസിപ്പാലിറ്റിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ബിജെപിക്കു വൻവിജയം.36 സീറ്റിൽ 20 സെറ്റ് നേടിയാണ് ബിജെപി വിജയിച്ചത്. 16 സീറ്റ് കോണ്‍ഗ്രസ്സ്  സ്ഥാനാർത്ഥികൾക്ക് ലഭിച്ചു.ഒരു സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് ഒരു വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.

ബിജെപി തന്നെയാണ് ഓഖ മുനിസിപ്പാലിറ്റിയിൽ എപ്പോഴും വിജയിച്ചു വരുന്നത്. പ്രവർത്തകർ വിജയാഘോഷം മധുരം നൽകി ആഘോഷിച്ചു. ദളിതരെ മർദ്ദിച്ച സംഭവം ദേശീയ ശ്രദ്ധ ആകർഷിച്ച പശ്ചാത്തലത്തിൽ ആണ് ഈ ഇലക്ഷൻ എന്നത് ശ്രദ്ധേയമാണ്.

shortlink

Post Your Comments


Back to top button