NewsIndia

ആരാധക ഗായകന്റെ സാഹസം അറസ്റ്റിലേക്ക്

മുംബൈ : ബിഗ് ബി യുടെ ബംഗ്ലാവില്‍ അതിക്രമിച്ചു കടന്ന ആരാധകനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ജുഹുവിലെ ‘ജല്‍സ’ ബംഗ്ലാവിന്റെ 10 അടി ഉയരമുള്ള മതില്‍ക്കെട്ട് ചാടിക്കടന്നാണ് ബീഹാര്‍ സ്വദേശി ബന്‍വാരി ലാല്‍ യാദവ് (23) ഈ സാഹസം കാണിച്ചത് . ബച്ചന് മുന്നില്‍ ഗായകനായ തന്റെ കഴിവ് പ്രകടിപ്പിക്കാനാണ് സാഹസം കാട്ടിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button