KeralaIndiaNews

ഫുഡീസ് ജാഗ്രതൈ… തിരുവനന്തപുരത്തെ പ്രധാന ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തിരുവനന്തപുരത്തെ പ്രധാന ഹോട്ടലുകളില്‍ വിൽക്കുവാൻ വേണ്ടി വച്ചിരുന്ന പഴകിയ ഭക്ഷണങ്ങൾ കോർപറേഷൻ അധികൃതർ പിടിച്ചെടുത്തു

 

13920636_1050766081674656_3491347309594125002_n

തിരുവനന്തപുരത്തെ പ്രധാനാ ഹോട്ടലുകൾ ആയ തക്കാരം പുളിമൂട്, വടക്കൻ കുശിനി , ഹോട്ടൽ ടൌൺ ടവർ .സ്റ്റാച്യു എന്നിവിടങ്ങളിൽ വിൽക്കുവാൻ വേണ്ടി വച്ചിരുന്ന പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളാണ് കോർപറേഷൻ അധികൃതർ പിടിച്ചെടുത്തത്

 

13921183_1050766101674654_4279456313768790123_n

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button