
ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതിക്കെതിരേ കേസ്. സ്ത്രീകൾക്കെതിരേ മോശമായി പെരുമാറാൻ ആഹ്വാനം ചെയ്തതിനാണ് കേസ്. ഡൽഹി സാകേത് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചതിന് എം.എല്‍.എയായ സോമനാഥ് ഭാരതിക്കെതിരേ നിലവില്‍ കേസുണ്ട്.
Post Your Comments