
മെക്ക ● സൗദി അറേബ്യയില്‍ മെക്കയിലെ ഹോട്ടല്‍ സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. ഞായറാഴ്ച രാവിലെ അല്‍ ഷാക്കിലെ നിര്‍മ്മാണം നടന്നുവന്ന ഹോട്ടല്‍ കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ച കെട്ടിടാവശിഷ്ടങ്ങള്‍ റോഡിലേക്ക് വീണത് ഗതാഗത തടസമുണ്ടാക്കി. തീപ്പിടുത്തമുണ്ടാകുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ ആരുമുണ്ടായിരുന്നില്ലെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
حريق الان في مكة المكرمة -العزيزية فنادق سكنية #حريق_مكة pic.twitter.com/PbWTQzmszo
— هٓــلّــوسّــــه (@187Tbag) July 17, 2016
#هام – الأن ?
في #مكة حريق ضخم جدًا ..
“دعواتكم بان يلطف الله بهم”
— صحيفة مصادر (@masaadeer) July 17, 2016
فيديو?
شاهد الحريق الضخم في فندق (زمزم العزيزية) بحي العزيزية في #مكة ..
“اللهم ألطف بعبادك”
— صحيفة مصادر (@masaadeer) July 17, 2016
Post Your Comments