
വടകര ● കോഴിക്കോട് വടകരയില്‍ നിന്നും അഞ്ചംഗ കുടുംബത്തെ കാണാതായി. ബഹ്റൈനില്‍ എഞ്ചിനീയറായ മന്‍സൂറിനേയും കുടുംബത്തേയുമാണ് കാണാതായത്. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരസംഘടനയില്‍ ചേര്‍ന്നതായാണ് സംശയിക്കുന്നത്. ആറുമാസമായി ഇവരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments