Gulf

ഒമാനില്‍ നാളെ ഈദുല്‍ ഫിത്വര്‍

മസ്കറ്റ് ● ഒമാനില്‍ നാളെയായിരിക്കും ഈദുല്‍ ഫിത്വര്‍ എന്ന് മതകാര്യ വകുപ്പ് അറിയിച്ചു. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ അഞ്ച് മുതല്‍ 9 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് ചെറിയ പെരുന്നാള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button