ബംഗളൂരു: കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനി റാഗിംഗിനിരയായതല്ലെന്നും കുടുംബപ്രശ്നം മൂലമുള്ള ആത്മഹത്യാശ്രമമാണു നടന്നതെന്നും രാജീവ് ഗാന്ധി സര്‍വകലാശാല സമിതി റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം നടക്കുകയാണ്. ഡി.വൈ.എസ്.പി ഝാന്‍വി നേതൃത്വത്തിലാണ് അന്വേഷണം. കോഴിക്കോട് ചികില്‍സയില്‍ കഴിയുന്ന റാഗിംഗിനിരയായ മലയാളി ദളിത് വിദ്യാര്‍ഥിനി അശ്വതിയില്നിന്നു കര്‍ണാടക പോലീസ് മൊഴിയെടുത്തിരുന്നു.
Post Your Comments