Life StyleHealth & Fitness

മഞ്ഞള്‍ പാലിന്റെ ഗുണങ്ങള്‍ അറിയാം…

മഞ്ഞളിനും പാലിനും നിരവധി ഗുണങ്ങള്‍ ഉണ്ട്. ഇവ രണ്ടും കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാകുന്നു. ശുദ്ധമായ മഞ്ഞള്‍ വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുമ്പോമ്പോഴുള്ള ആരോഗ്യ സൗന്ദര്യ ഗുണങ്ങളക്കുറിച്ചറിയാം…

. നിറം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്റെ മൃദുലത വര്‍ധിപ്പിക്കാനും ഉത്തമമായ ഒന്നാണ് മഞ്ഞപ്പാല്‍.

. കരളിനെ ശുദ്ധികരിക്കാനും ഇതു മികച്ച മരുന്നാണ്.

. ദഹനപ്രക്രിയ മികച്ചതാക്കുന്നു.

. മുഖക്കുരു മൂലമുള്ള പാടുകളെ ഇല്ലാതാക്കാന്‍ മഞ്ഞള്‍പ്പാല്‍ ഉപയോഗിക്കുന്നത് കൊണ്ട് സാധിക്കും.

. ചര്‍മ്മത്തിലെ ചൊറിച്ചില്‍ അലര്‍ജിക്കും, ശരീരത്തിലെ നിറവ്യത്യാസങ്ങള്‍ മാറാനും മഞ്ഞള്‍പ്പാല്‍ ഉപയോഗിച്ചാല്‍ മതി.

. രക്തം ശുദ്ധീകരിക്കാനും, മഞ്ഞപ്പാല്‍ ദിവസവും കഴിക്കുന്നത് പൊണ്ണത്തടിയും കുടവയറും കുറയാനും സഹായിക്കും.

. ക്യാന്‍സര്‍ ബാധയെ ചെറുക്കാന്‍ ഇതു കുടിക്കുന്നതിലൂടെ സാധിക്കും.

. ജലദോഷത്തിനും ചുമയ്ക്കും ഉള്ള മികച്ച മരുന്നാണിത്.

. വാതത്തിനുള്ള മികച്ച മരുന്നായും ഈ പാനീയം ഉപയോഗിക്കാറുണ്ട്.

. വേദനകള്‍ക്കുള്ള പരിഹാരമായും മഞ്ഞള്‍പ്പാല്‍ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button