ചെര്‍പ്പുളശ്ശേരി : പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എയുടെ ശകാരവര്‍ഷം. സിപിഐ-എംബിജെപി സംഘര്‍ഷമുണ്ടായ ചെര്‍പ്പുളശ്ശേരി നെല്ലായ മേഖലയിലെത്തിയ ഷൊര്‍ണൂര്‍ സിഐക്കും എസ്ഐക്കും ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി ശകാരവര്‍ഷം കൊണ്ട് സ്വീകരിച്ചത്.
കാക്കിയിട്ടവന് ഇവിടെ വേണമെന്നില്ലെന്നും തങ്ങള്‍ തന്നെ കൈകാര്യം ചെയ്തോളാമെന്നും പൊലീസ് ശുദ്ധ തെമ്മാടിത്തമാണ് കാണിക്കുന്നതെന്നും ഇവിടത്തെ കാര്യങ്ങള്‍ നോക്കാന്‍ തങ്ങള്‍ക്കറിയാമെന്ന് എംഎല്‍എ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്
Post Your Comments