കാസര്‍കോട് : പള്ളിക്കരയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പിഞ്ചു കുഞ്ഞടക്കം അഞ്ചു പേര്‍ മരിച്ചു. ചേറ്റുകുണ്ട് സ്വദേശികളാണ് മരിച്ചത്. ഹയറൂന്നീസ, ഷക്കീല, സജീര്‍ എന്നിവരെ തിരിച്ചറിഞ്ഞു. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും മുന്നു പേരുടേത് ഉദുമയിലെ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments