Funny & Weird

മെല്‍ബണിനു ശേഷം ലണ്ടനിലും നഗ്ന റെസ്റ്റോറന്‍റ് തുറന്നു

ഓസ്ട്രേലിയയിലെ മെല്‍ബണിനു ശേഷം ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലും നഗ്ന റെസ്റ്റോറന്‍റ് തുറന്നു. ഇത്തരത്തിലുള്ള ലണ്ടനിലെ ആദ്യത്തെ സംരഭമാണ് ഇത്. ബുന്‍യാദി എന്നാണ് തെക്കുകിഴക്കന്‍ ലണ്ടനിലെ എലിഫന്‍റ് ആന്‍ഡ്‌ കാസിലില്‍ തുറന്ന ഈ റെസ്റ്റോറന്‍റിന്‍റെ പേര്. ആദ്യദിവസം തന്നെ 46,000 ആളുകളുടെ വെയ്റ്റിംഗ് ലിസ്റ്റ് ആണ് ബുന്‍യാദിക്ക് ലഭിച്ചിരിക്കുന്നത്.

69-പൗണ്ടാണ് ബുന്‍യാദിയിലെ മെനുവിന്‍റെ നിരക്ക്.

ബുന്‍യാദിയിലെ ആദ്യദിനത്തിന്‍റെ ചിത്രങ്ങളും വിഡിയോയും കാണാം:

1

naked restaurant

4

The Bunyadi: London's first naked restaurant opens. Journalists Emily Hodgkin and James Dunn try out the new cuisines. 10.06.16 Photographer Sam Pearce / www.square-image.co.uk

211591013

The Bunyadi: London's first naked restaurant opens. Journalists Emily Hodgkin and James Dunn try out the new cuisines. Photo shows Seb Lyall, Founder of Lollipop. 10.06.16 Photographer Sam Pearce / www.square-image.co.uk

1214

shortlink

Related Articles

Post Your Comments

Related Articles


Back to top button