KeralaNews

ആറ്റിങ്ങല്‍ അപകടം: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഐ.ടി.ഐ.ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനയായ ഡോ. സുമലക്ഷ്മി മരണമടഞ്ഞു. അനാട്ടമി വിഭാഗത്തിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിനിയാണ് സുമലക്ഷ്മി. പരുത്തിപ്പാറയിലാണ് താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button