റിയാദ് : കഫേയില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയ്ക്കൊപ്പം കഫേയില്‍ നിന്നും പിടികൂടിയ 11 യുവാകള്‍ക്ക് 10 മാസം തടവും പൊതുസ്ഥലത്ത് വെച്ച് 200 ചാട്ടവാറടിയും കോടതി വിധിച്ചു. സൗദി അറേബ്യ മതപോലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.എതില്ലിംഗക്കാരായവര് പൊതുസ്ഥലത്ത് ഒന്നിച്ചിരിക്കാന്‍ പാടിലെന്ന സൗദിയിലെ നിയമം ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ നടപടി എടുത്തത്. മാത്രമല്ല ഇവര്‍ ആരും പരസ്പര ബന്ധമുള്ളവരല്ല.
Post Your Comments