ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ചക്രവര്‍ത്തി ചമഞ്ഞ് പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോദി ഷെഹന്‍ഷാ ചമഞ്ഞ് പ്രവര്‍ത്തിയ്ക്കുകയാണെന്നും ഇവിടെ ചക്രവര്‍ത്തിയല്ല പ്രധാനമന്ത്രിയാണ് ഉള്ളതെന്നും സോണിയ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള വരള്‍ച്ചയും കൊടിയ ക്ഷാമവും കര്‍ഷകരുടെ പ്രശ്നങ്ങളും മോദി സര്‍ക്കാര്‍ കാണുന്നില്ലെന്നും സോണിയ ആരോപിച്ചു.
അതേസമയം, സോണിയയുടെ പ്രസ്താവന അങ്ങേയറ്റം പരിതാപകരമാണെന്ന് ബി.ജെ.പി വക്താവ് സംപീത് പത്ര പ്രതികരിച്ചു.
Post Your Comments