തിരുവനന്തപുരം● ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക് . മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 10 വര്‍ഷം പഴകിയ 2,000 സിസിക്ക് മുകളിലൂള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും ഒരുമാസത്തിനകം പിന്‍വലിക്കണണെന്ന ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ട്രൈബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകാനിരിക്കെയാണ് പണിമുടക്ക് പ്രഖ്യാപനം.
Post Your Comments