തിരുവനന്തപുരം: ഏതെങ്കിലും ഒരാവശ്യത്തിന് മന്ത്രിമാരെ മറ്റെയോ വിളിക്കേണ്ട ആവശ്യം വന്നാൽ നേരിട്ട് തന്നെ വിളിക്കാം.
മുഖ്യമന്ത്രി പിണറായി വിജയന്;
പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയില്‍.
ഔദ്യോഗിക വസതി: ക്ലിഫ് ഹൗസ് നന്ദന്‍കോട്. ഫോണ്‍: 2318406, 2314853.ഓഫീസ് നമ്പര്‍: 0471-2332812, 2333682.
ഡോ. ടിഎം തോമസ് ഐസക്ക്;
ധനകാര്യം, കയര്‍, ലോട്ടറി, ടാക്സ്.
ഔദ്യോഗിക വസതി: മന്മോഹന് ബംഗ്ലാവ് കവടിയാര്‍-0471-2329117, 2311238ഓഫീസ്: സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്ക്മൊബൈല് നമ്പര്‍: 9447733600
ഇ.പി. ജയരാജന്;
വ്യവസായം, കായികം.
ഔദ്യോഗിക വസതി: സാനഡു വഴുതക്കാട്-0471-2334133, 2334144ഓഫീസ്: സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക്-മൊബൈല്‍ നമ്പര്‍: 9447087633
പ്രഫ. സി. രവീന്ദ്രനാഥ്;
വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവേശന പരീക്ഷ.
ഔദ്യോഗിക വസതി: പൗര്‍ണമി നന്ദന്‍കോട്: ഫോണ്‍: 0471-2313530ഓഫീസ്: സെക്രട്ടേറിയറ്റ് അനക്സ്-മൊബൈല്‍ നമ്പര്‍: 9349759468
കടകംപള്ളി സുരേന്ദ്രന്;
വൈദ്യുതി, ദേവസ്വം.
ഔദ്യോഗിക വസതി: കവടിയാര്‍ ഹൗസ്-ഫോണ്‍: 0471-2316035, 2316045.ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്-മൊബൈല്‍ നമ്പര്‍: 9447048543
എ.കെ. ബാലന്;
നിയമം, സാംസ്കാരികം, പട്ടികജാതി ക്ഷേമം, പിന്നാക്ക ക്ഷേമം, പാര്‍ലമെന്ററി കാര്യം
ഔദ്യോഗിക വസതി: പമ്പ നന്ദന്‍കോട്. ഫോണ്‍: 0471-2310664ഓഫീസ്: സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക്:മൊബൈല്‍ നമ്പര്‍ 9447733900
എ.സി. മൊയ്തീന്;
സഹകരണം, ടൂറിസം.
ഔദ്യോഗിക വസതി: പെരിയാര്‍ നന്ദന്‍കോട് ഫോണ്‍: 0471-2727711, 2727713.ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്.മൊബൈല്‍ നമ്പര്‍: 9447390239.
ഡോ. കെ.ടി ജലീല്‍;
തദ്ദേശ സ്വയം ഭരണം, ഗ്രാമ വികസനം.
ഔദ്യോഗിക വസതി: ഗംഗ നന്ദന്‍കോട്. ഫോണ്‍: 0471-2723181, 2720451ഓഫീസ്: സെക്രട്ടേറിയറ്റ് അനക്സ്.മൊബൈല്‍ നമ്പര്‍: 9895073107
ടി.പി. രാമകൃഷ്ണന്;
എക്സൈസ്, തൊഴില്‍.
ഔദ്യോഗിക വസതി: എസെന്‍ഡേന്‍ നന്ദന്‍കോട്. ഫോണ്‍: 0471-2317651, 2318601.ഓഫീസ്: സെക്രട്ടേറിയറ്റ് മെയിന്‍ ബ്ലോക്ക്.മൊബൈല്‍ നമ്പര്‍: 9446485543
ജി. സുധാകരന്;
പൊതുമരാമത്ത്, രജിസ്ട്രേഷന്.
ഔദ്യോഗിക വസതി: നെസ്റ്റ് നന്ദന്‍കോട്. ഫോണ്‍: 0471-2312330, 2312331.ഓഫീസ്: സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക്.മൊബൈല്‍ നമ്പര്‍: 9496433350
ജെ. മെഴ്സിക്കുട്ടിയമ്മ;
ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി.
ഔദ്യോഗിക വസതി: ഉഷസ് നന്ദന്‍കോട് ഫോണ്‍: 0471-2725671, 2725673.ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് സാന്റ് വിച്ച് ബ്ലോക്ക്.മൊബൈല്‍ നമ്പര്‍: 9447024855
കെ.കെ. ശൈലജ ടീച്ചര്‍;
ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബ ക്ഷേമം.
ഔദ്യോഗിക വസതി: നിള നന്ദന്‍കോട്. ഫോണ്‍: 0471-2721272ഓഫീസ്: നോര്‍ത്ത് സാന്റ് വിച്ച് ബ്ലോക്ക്.മൊബൈല്‍ നമ്പര്‍: 9447694326
ഇ. ചന്ദ്രശേഖരന്;
റവന്യു, ഭവന നിര്‍മ്മാണം, സര്‍വ്വേ ഓഫ് ലാന്‍ഡ് റെക്കോര്‍ഡ്സ്, സര്‍വ്വേ ഓഫ് ലാന്‍ഡ് റിഫോംസ്.
ഔദ്യോഗിക വസതി: ലിന്‍ഡ്ഹേഴ്സ്റ്റ് നന്ദന്‍കോട്. ഫോണ്‍: 0471-2314652, 2318602.ഓഫീസ്: സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക്.മൊബൈല്‍ നമ്പര്‍: 9447551498
വി എസ്. സുനില്‍കുമാര്‍;
കൃഷി വകുപ്പ്, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, വെറ്ററിനറി യൂണിവേഴ്സിറ്റി.
ഔദ്യോഗിക വസതി: ഗ്രേസ് പാളയം. ഫോണ്‍: 0471-2314435, 2314436.ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്.മൊബൈല്‍ നമ്പര്‍: 9447319239
പി. തിലോത്തമന്;
ഭക്ഷ്യം, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി.
ഔദ്യോഗിക വസതി: അശോക നന്ദന്‍കോട്. ഫോണ്‍: 0471-2312326.ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് സാന്റ് വിച്ച് ബ്ലോക്ക്.മൊബൈല്‍ നമ്പര്‍: 9497245656
അഡ്വ. കെ. രാജു;
വനം, വന്യജീവി, അനിമല്‍ ഹസ്ബന്‍ഡറി, ഡയറി ഡവലപ്പ്മെന്റ്, ഡയറി കോര്പ്പറേഷന്, മൃഗശാല.
ഔദ്യോഗിക വസതി: അജന്ത കവടിയാര്‍. ഫോണ്‍: 0471-2317952.ഓഫീസ്: സെക്രട്ടേറിയറ്റ് അനക്സ്.മൊബൈല്‍ നമ്പര്‍: 9447864486
അഡ്വ. മാത്യു ടി തോമസ്;
ജലവിഭവം, ശുദ്ധജലവിതരണം.ഔദ്യോഗിക വസതി: പ്രശാന്ത് നന്ദന്‍കോട്. 0471-2312329, 2313347.ഓഫീസ്: നോര്‍ത്ത് സാന്റ് വിച്ച് ബ്ലോക്ക്.മൊബൈല്‍ നമ്പര്‍: 9447802865
കടന്നപ്പള്ളി രാമചന്ദ്രന്;
തുറമുഖം, പുരാവസ്തു വകുപ്പ്.ഔദ്യോഗിക വസതി: റോസ് ഹൗസ് വഴുതക്കാട്. ഫോണ്‍: 0471-2337088.ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്.മൊബൈല്‍ നമ്പര്‍: 9447754400
എ.കെ ശശീന്ദ്രന്;
ഗതാഗതം, ജലഗതാഗതം.ഔദ്യോഗിക വസതി: കാവേരി കന്റോണ്‍മെന്റ് ഹൗസിനു സമീപം ഫോണ്‍: 0471-2310532, 2727072.ഓഫീസ്: സെക്രട്ടേറിയറ്റ് മെയിന്‍ ബ്ലോക്ക്.മൊബൈല്‍ നമ്പര്‍: 9847001879
പി. ശ്രീരാമകൃഷ്ണന്;
സ്പീക്കര്ഔദ്യോഗിക വസതി: നീതി ലെജിസ്ലേച്ചര്‍ കോംപ്ലക്സ്, വികാസ് ഭവന്. ഫോണ്‍: 0471-2302698, 2513014.ഓഫീസ്: റൂം നമ്പര്‍ 515. ഫസ്റ്റ് ഫ്ളോര്‍ അസംബ്ലി ബില്ഡിങ്മൊബൈല് നമ്പര്‍: 9447799329
Post Your Comments