ഷാര്‍ജ: ഷാര്‍ജയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു. ഹമ്രിയ ഉം ഉല്‍ ക്വവൈന്‍ റോഡിലുണ്ടായ അപകടത്തില്‍ 59 കാരനായ ഇന്ത്യകാരന്‍ കൊല്ലപ്പെട്ടു. ഹമ്രിയയില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു പാകിസ്ഥാനി കൊല്ലപ്പെട്ടു. റോഡില്‍ കാറിന് തീപിടിച്ചാണ് മൂന്നാമന്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ ചിലര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.
Post Your Comments