NewsIndia

വ്യാജഡിഗ്രി ആരോപണം: കേജ്രിവാള്‍ മാപ്പു പറയണമെന്ന ആവശ്യം ശക്തം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ബിരുദവും ബിരുദാനന്തര ബിരുദവും വ്യാജമാണെന്ന അരവിന്ദ് കേജ്രിവാളിന്‍റെ ആരോപണം യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ ഹാജരാക്കി ബിജെപി പൊളിച്ചതോടെ വിഷമവൃത്തത്തിലായിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി. കേജ്രിവാള്‍ മാപ്പു പറയണമെന്ന ആവശ്യം വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ ശക്തമായി ഉന്നയിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button