Kerala

എന്‍.ഡി.എയ്ക്ക് വോട്ടുതേടി ജയറാം

കൊച്ചി: എന്‍.ഡി.എ സ്ഥാനാര്‍ഥിയ്ക്ക് വോട്ടുതേടി നടന്‍ ജയറാം. കളമശ്ശേരി നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ-ബി.ജെ.ഡി.എസ് സ്ഥാനാര്‍ഥി വി.ഗോപകുമാറിന് വോട്ടുതേടിയാണ് ജയറാമെത്തിയത്. ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കുന്നുകര ജംഗ്ഷനില്‍ സംഘടിപ്പിച്ച പൊതുയോഗത്തിന്റെ ഉദ്ഘാടനവും ജയറാം നിര്‍വഹിച്ചു. നടി കവിയൂർ പൊന്നമ്മയും ചടങ്ങിൽ സന്നിഹിതയായിരുന്നു

shortlink

Post Your Comments


Back to top button