മാവേലിക്കര: മാന്നാറില്‍ മുന്നൂറോളം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. മാന്നാറില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ശ്രീ. കെ.സോമന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ദേശീയ സമതിയംഗം ശ്രീ. അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നുരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ പി.എസ് ശ്രീധരൻപിള്ളയും മറ്റു നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments