തിരുവനന്തപുരം: സൂര്യതാപത്തിന് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ മേയ് 20 വരെ തുറക്കില്ല. വേനല്‍ചൂട് കടുത്തതോടെയാണ് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ സ്കൂളുകള്‍ തുറക്കരുതെന്ന് ഉത്തരവിട്ടത്. സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ക്ക് ഉത്തരവ് ബാധകമാണ്.
Post Your Comments