Kerala

ഗണേഷിന്റെ വിദ്യാഭ്യാസവും കുറഞ്ഞു

പത്തനാപുരം: കൊല്ലം പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ബി.ഗണേഷ് കുമാറിന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ തിരുത്ത്‌. നാമനിര്‍ദ്ദേശ പത്രികയിലെ വിദ്യാഭ്യാസ യോഗ്യത ഇത്തവണ പ്രീ-ഡിഗ്രി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ബി.കോംഡിഗ്രിയാണ് ഗണേഷ് വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചിരുന്നത്. ഗണേഷിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് നേരത്തേയും പരാതി ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button