കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നോര്‍ത്ത് പര്‍ഗാന ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പോസ്റര്‍ കീറിയതിന് 10 വയസുകാരന് ക്രൂരമര്‍ദ്ദനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പട്ടമുണ്ടാക്കാന്‍ വേണ്ടിയാണ് പോസ്റര്‍ കീറിയതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. പോസ്റര്‍ കീറുന്നതു കണ്്ട ചില ആളുകള്‍ തന്നെ മര്‍ദിച്ചശേഷം കാലുകള്‍ കെട്ടി വലിച്ചെറിഞ്ഞതായും കുട്ടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഏഴു പേര്‍ക്കെതിരേ കേസ് രജിസ്റര്‍ ചെയ്തിട്ടുട്ടുണ്ട്. അതേസമയം തൃണമൂല്‍ നേതൃത്വം ആരോപണങ്ങള്‍ നിഷേധിച്ചു.
Post Your Comments