മസ്ക്കറ്റ്: പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ നിശാപ്രയാണ ദിനമായ ഇസ്ര’അ വല്‍ മിറാജ് ദിനത്തോടനുബന്ധിച്ച് മേയ് അഞ്ചിന് ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അന്നേദിവസം അവധിയായിരിക്കുമെന്ന് ഒമാന്‍ മനുഷ്യവിഭവശേഷി മന്ത്രാലയം അറിയിച്ചു.
Post Your Comments