Kerala

ബി.ജെ.പിയെ പരിഹസിച്ച് കെ.മുരളീധരന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റ് നേടുമെന്നു ബിജെപി യുടെ അവകാശവാദത്തെ പരിഹസിച്ച് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. ബിജെപി കേരളത്തിലല്ല, ബാങ്കിലായിരിക്കും അക്കൗണ്ട്‌ തുറക്കുകയെന്നായിരുന്നു മുരളീധരന്റെ പരിഹാസം. 

shortlink

Post Your Comments


Back to top button