കൊച്ചി: തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയതിനെതിരേ ശിവഗിരി മഠം രംഗത്ത്. നൂറുകണക്കിനാളുകള്‍ മരിച്ച് ചോരയുടെ മണം മാറുംമുമ്പ് സര്‍ക്കാര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കി. മനുഷ്യജീവന് സര്‍ക്കാര്‍ ഒരു അമിട്ടിന്റെ വില പോലും കല്‍പ്പിക്കുന്നില്ലെന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നതെന്നു സ്വാമി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ് ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ പറഞ്ഞു.
Post Your Comments