International

ജപ്പാനില്‍ ശക്തമായ ഭൂചലനം

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 45 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ ജപ്പാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റിംഗ് കമ്പനിയായ എന്‍എച്ച്കെ പുറത്തുവിട്ടു. വടക്കു പടിഞ്ഞാറന്‍ ജപ്പാനിലെ ക്യുഷു ദ്വീപായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 6.4 രേഖപ്പെടുത്തിയ ചലനത്തിനു പിന്നാലെ 5.7 തീവ്രത രേഖപ്പെടുത്തിയ ചലനവും അനുഭവപ്പെട്ടു. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

shortlink

Post Your Comments


Back to top button