പരവൂർ ദുരന്തം : മരണമടഞ്ഞവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു . പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും ലഭിക്കും.
അതേസമയം പൊള്ളല്‍ ചികിത്സയില്‍ അതീവവൈദഗ്ദ്ധ്യമുള്ള പതിനഞ്ചു പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘവും ഉണ്ട്.
സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments