India

കെജ്‌രിവാളിന് നേരേ ചെരുപ്പേറ്

ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരേ ചെരുപ്പേറ്. ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തിന്റെ രണ്ടാംഘട്ടം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം. വാര്‍ത്താ സമ്മേളനത്തിനിടെ ഇയാള്‍ കാലില്‍ കിടന്ന ഷൂ മുഖ്യമന്ത്രിക്ക് നേരെ എറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉടന്‍ തന്നെ ഇയാളെ അറസ്റ് ചെയ്തു. ഷൂ എറിഞ്ഞതിന്റെ കാരണം വ്യക്തമല്ല.

shortlink

Post Your Comments


Back to top button