Life Style

ഭര്‍ത്താവ് പരസ്ത്രീകളെ തേടിപ്പോയാല്‍ ഭാര്യ എന്ത് ചെയ്യണം? ; അഭിഭാഷകയുടെ ഉപദേശം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്‌

പരസ്ത്രീകളെ തേടിപ്പോകുന്ന ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാനോ കരയനോ നില്‍ക്കരുതെന്നും പകരം അദ്ദേഹത്തിന്റെ പണം കൈക്കലാക്കി വിദേശ രാജ്യങ്ങളിലേക്ക് കടക്കണമെന്നുമുള്ള വനിത അഭിഭാഷകയുടെ ഉപദേശം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. അന്യസ്ത്രീയോടൊപ്പം പോയതിന്റെ പേരില്‍ ഭര്‍ത്താവിനെ കൊല്ലാന്‍ പോയാല്‍ ജീവിതകാലം മുഴുവന്‍ അഴിക്കുള്ളില്‍ കഴിയേണ്ടിവരും. അതിനാല്‍ അദ്ദേഹത്തിന്റെ പണവും അടിച്ച് വിദേശ രാജ്യങ്ങളിലേക്ക് പോയി സൗന്ദര്യവാര്‍ധക ശസ്ത്രക്രീയയൊക്കെ നടത്തി സുന്ദരിയായി തിരിച്ചെത്തണമെന്നാണ് അഭിഭാഷകയുടെ ഉപദേശം.

നിരവധി സ്ത്രീകള്‍ അഭിഭാഷകയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഉപദേശത്തിനെതിരെ പരിഹാസവുമായി പുരുഷന്മാരും രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button