KeralaNews

ബിജു രമേശിന്റെ കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി അനുമതി

തിരുവനന്തപുരം : ബാര്‍ ഉടമ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി കെട്ടിടത്തിന്റെ ഭാഗങ്ങള്‍ അളന്ന്തിട്ടപ്പെടുത്തി പൊളിക്കാം. ഹൈക്കോടതിയാണ് കെട്ടിടം പൊളിക്കാനുള്ള അനുമതി നല്‍കിയത് .ഓപ്പറേഷന്‍ അനന്തയിലൂടെയാണ് അനധികൃത നിര്‍മ്മാണം കണ്ടെത്തിയത്

shortlink

Post Your Comments


Back to top button