വൈക്കം : സ്ത്രീകളുടെ വസ്ത്രങ്ങള്‍ താലൂക്ക് ആശുപത്രിയിലെ കുളിമുറിയില്‍ നിന്നും മോഷ്ടിച്ചിരുന്ന യുവാവിനെ പോലീസ് പിടികൂടി. തലയോലപ്പറമ്പ്സ്വദേശി മനോജ് (34) ആണ് അറസ്റ്റിലായത്. ഇയാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നത് രോഗിയാണെന്നും ചികിത്സയിലാണെന്നും മറ്റുള്ളവരെ തെറ്റിദ്ധരിപ്പുകൊണ്ടായിരുന്നു. ഇയാള്‍ പിടിയിലായത് രോഗികളും കൂട്ടിരിപ്പുകാരും നടത്തിയ പരിശോധനയിലാണ്. സ്ത്രീകള്‍ കുളിമുറിയില്‍ കയറുന്നത് നോക്കിനിന്ന് അവരുടെ വസ്ത്രങ്ങള്‍ എടുത്തുമാറ്റുന്നതായിരുന്നു ഇയാളുടെ രീതി.
Post Your Comments