Gulf

മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് കുവൈത്തില്‍ രണ്ടു മരണം

കുവൈത്ത് സിറ്റി: സിക്സത് റിംഗ് റോഡില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. അബോധാവസ്ഥയില്‍ പരിക്കേറ്റ ഒരാളെ ജഹറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടമുണ്ടായത് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ്.

shortlink

Post Your Comments


Back to top button