KeralaNews

കെ.പി.എ.സി ലളിത പിന്‍മാറി

തൃശൂര്‍: വടക്കാഞ്ചേരിയില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ നിന്ന് കെ.പി.എ.സി. ലളിത പിന്‍മാറി. പിന്‍മാറിയ വിവരം കെ.പി.എ.സി ലളിത കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. സിനിമാ തിരക്കുകളും ആരോഗ്യപ്രശ്‌നങ്ങളും പറഞ്ഞാണ് പിന്‍മാറിയത്. 

shortlink

Post Your Comments


Back to top button