തിരുവനന്തപുരം : കരുണ എസ്റ്റേറ്റിന് കരം അടയ്ക്കാന്‍ നല്കിയ അനുമതി തല്ക്കാലത്തേയ്ക്ക് പിന്‍വലിക്കില്ല. നിയമവശം പരിശോധിക്കാന്‍ എ.ജിയെ ചുമതലപ്പെടുത്തി. ഉത്തരവില്‍ അപാകത ഉണ്ടോയെന്ന് എ.ജി പരിശോധിക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം തീരുമാനമെടുക്കും. നിബന്ധനകളോടെയാണ് കരം അടയ്ക്കാന്‍ അനുമതി നല്‍കിയതെന്നും റവന്യൂമന്ത്രി അറിയിച്ചു
Post Your Comments