ദമാം: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഒരിന്ത്യക്കാരന്‍ കൂഒടി സൗദി അറേബ്യയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച അറസ്റ്റിലായ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം പതിനാലായി. പലരുടെയും കേസുകളില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇതുവരെ 5,188 പേരാണ്സൗദിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതില്‍ 85 ശതമാനവും സ്വദേശികളാണ്.
Post Your Comments