ഷാർജ ● ഷാർജ മദാമിനടുത്ത് വാഹനാപകടത്തിൽ മലയാളി വിദ്യാർഥികൾ മരിച്ചു. കണ്ണൂർ പാനൂർ സ്വദേശികളായ മുഹമ്മദ് സുനാൻ (20) , മുഹമ്മദ് ഷിഫാം(19),കോഴിക്കോട് ഫറൂഖ് സ്വദേശി അഷ്മദ് അഫ്റഫ് (19) എന്നിവരാണ് മരിച്ചത്. ഹത്ത റോഡൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. സുഹൃത്തിന്‍റെ വീട്ടിൽ നിന്നു മടങ്ങുന്ന വഴിയ്ക്ക് ഇവർ സഞ്ചരിച്ചിരുന്നകാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
Post Your Comments