ദുബായ്: ദുബായില്‍ മലയാളി വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. വടകര മടപ്പള്ളി ഈച്ചലിന്റവിട വീട്ടിൽ അബ്ദുൽ ഖാദർ-ബീവി ദമ്പതികളുടെ മകന് അബ്ദുൽ ഹക്കീം (55) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് നാട്ടില്‍ നിന്നും തിരിച്ചെത്തിയ ഹക്കിം തമസസ്ഥലത്തെ ഉറക്കത്തിനിടെയാണ് മരിച്ചത്. 25 വർഷമായി യുഎഇയിലുള്ള ഹക്കീം ഹാപ്പി കുടയുടെ യു.എ.ഇയിലെ വിതരണ സ്ഥാപനത്തിന്റെ് ഉടമയാണ്. ഭാര്യ റസീന. മക്കൾ: ഹാഷിർ, അഫ്സർ, ഹിക്മതിയാർ, അഫ്സീറ.
Post Your Comments