KeralaNews

നിലം നികത്തല്‍ ഉത്തരവുകള്‍ റദ്ദാക്കി

തിരുവനന്തപുരം : മെത്രാന്‍ കായല്‍, കടമക്കുടി കായല്‍ എന്നിവ നികത്താനുള്ള
 വിവാദ ഉത്തരവുകള്‍ റദ്ദാക്കി. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. വിവാദ ഉത്തരവുകള്‍ റവന്യുവകുപ്പ് പിന്‍വലിക്കും. ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് മന്ത്രിസഭായോഗത്തില്‍ പൊതുഅഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് 425 ഏക്കര്‍ നിലംനികത്താന്‍ അനുമതി നല്‍കിയ ഉത്തരവുകള്‍ പിന്‍വലിക്കുന്നത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button