India

സാധ്വി പ്രാച്ചിയെയും യോഗി ആദിത്യനാഥിനെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കി ജയിലിലടയ്ക്കണം- അനുപം ഖേര്‍

ന്യൂഡല്‍ഹി: പാര്‍ട്ടിയേയും സര്‍ക്കാരിനേയും വെട്ടിലാക്കുന്ന വിവാദ പ്രസ്താവനകള്‍ നടത്തുന്ന വി.എച്ച്.പി നേതാവ് സാധ്വി പ്രാച്ചിയെയും ബി.ജെ.പി എം.പി ആദിത്യനാഥിനെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കി ജയിലിലടയ്ക്കണമെന്ന് ബോളിവുഡ് നടന്‍ അനുപം ഖേര്‍. ര്‍ട്ടിയില്‍ വിഡ്ഢിത്വങ്ങള്‍ പറയുന്ന കുറച്ചുപേര്‍ മാത്രമാണുള്ളത്. സാധ്വി പ്രാച്ചിയായാലും യോഗി ആദിത്യനാഥായാലും ഇരുവരും ജയിലിലടയ്ക്കപ്പെടണം. ഇവരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കണമെന്നും അനുപം ഖേര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button