Gulf

ഐ.എസ് ആക്രമണം: നാല് ഇന്ത്യന്‍ നഴ്സുമാര്‍ കൊല്ലപ്പെട്ടു

സനാ: യെമനില്‍ ഐ.എസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാലു ഇന്ത്യന്‍ നഴ്സുമാര്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച തെക്കന്‍ നഗരമായ എദനിലെ ഷെയ്ക്ക് ഓത്ത്മാന്‍ ജില്ലയിലെ വൃദ്ധസദനത്തിലായിരുന്നു ആക്രമണം. നാല് ഐഎസ് ഭീകരരായിരുന്നു ആക്രമണം നടത്തിയത്. വൃദ്ധസദനത്തിലെ അന്തേവാസികളെ മാറ്റിയ ശേഷമാണ് ജീവനക്കാര്‍ക്കു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്.

shortlink

Post Your Comments


Back to top button